Thursday, September 3, 2009

നവരാത്രി മണ്ഡപ നടയില്‍....

നവരാത്രി മണ്ഡപ നടയില്‍ വിരിയുന്ന
നയനാബ്ജമിന്നു ഞാന്‍ കണ്ടൂ, അതില്‍ 
നവരസ നടനങ്ങള്‍ കണ്ടൂ...
നനവുള്ള പുലരിയില്‍ വിരിയുന്ന പൂവ് പോല്‍
അമലേ നിന്നനുരാഗം കണ്ടു ഞാന്‍ 
അറിയാതെ കോരിത്തരിച്ചൂ...  

അഴകേ നിന്‍ അധരപുടങ്ങളില്‍ കുളിരിന്‍റെ 
മധുകണം തൂകിയതാരോ  
കടമിഴിക്കോണുകള്‍ക്കുള്ളില്‍ കിനാവിന്‍റെ 
കളി വഞ്ചിയേറിയതാരോ ......  

രവിതേജോപുഷ്പങ്ങള്‍ രതിഭാവമണിയുന്ന രജതാംബരക്കുടക്കീഴില്‍, അറബിക്കഥയിലെ  
ആയിരം രാവുകള്‍ അറിയുവാന്‍ നീ വരികില്ലേ  
എന്നില്‍ അലിയുവാന്‍ നീ വരികില്ലേ ....

ശാകുന്തളത്തിലെ ഹേമന്തമേ....

ശാകുന്തളത്തിലെ ഹേമന്തമേ....
ശരപത്മ സൗന്ദര്യമേ .....
ശാലീന കാനന മേതുര ഭംഗിയില്‍
നീയൊരലങ്കാരമായ്...
കണ്വമാനസ കാഞ്ചനമായ്...


നിന്‍ കവിള്‍ ചെണ്ടുകള്‍ക്കെന്നും
പ്രിയംവദ സിന്ദൂര രാഗമിട്ടു...
നിന്‍ അപാംഗങ്ങളിലെന്നും അനസൂയ
അഞ്ജനക്കൂട്ടുമിട്ടൂ....  


പാടാത്ത പാട്ടുകള്‍ പാടിയുറക്കുവാന്‍
ശാരിക വന്നണഞ്ഞൂ....
ഓമല്‍ക്കിനാക്കളിലെന്നും ശകുന്തങ്ങള്‍
പീലി നിവര്‍ത്തി നിന്നൂ......

കവിത പോലെയീ കായല്‍ തുരുത്തുകള്‍


IhnXt]msebo Imb Xpê¯pIÄ
IcfnearXw Xfnçw hntemeIÄ
ISens\ ]pWÀ¶aêao Imben³
lrZbkz]v\ao ]¨¯pê¯pIÄ...

ChnsSbmtcm cNn¨ Nn{X§Ä t]mÂ
{]IrXn Xp¶nb Xqhme¸q¡Ä t]mÂ
lcnX kpµcw \b\ kt½ml\w
IhnX t]msebo Imb Xpê¯pIÄ....

IfIfw sNmÃnbWbptamf§Ä X³
sNdpNncn¨mÀ¯nseÃmw ad¶ t]mÂ
Hê Znhmkz]v\ambnI Im´nbmÀ¶v
Aaêao sIm¨p ]¨¯pê¯pIÄ...