Wednesday, October 28, 2009

നളിന വദന മഹിത ചരിത ....

\fn\ hZ\ alnX NcnX {ioKptcm \a
AêfpI \o `ph\im´n ]mh\cq]m
inhKncnç inhaêfnb {ioKpêtZhm
inebpaenbpapeInÂ\nsâ IêWX¶nembv

]mh\w \n³ NcnXw ; ]mcnentX alnXw
]qhns\m¯ lrZbw {ioKpê{]kmZw!

Ime¯n³ I hnf¡n s\bv¯ncnbmbv \o
Imhy¯n³ Im\\¯n I¸Iambv \o
ImSpIfn taSpIfn X]Ênêì \o
IÀ½tbmKnbmbn hì ]p®ytaIn \o!

\mcmbW {ioKpêth \·tbItW
\mhn¯nê\masaìw \r¯amStW
\msf shfn¨ambn \obpZn¡tW
\osf \n³ im´ntbIn \mSpWÀ¯tW....


നീയെന്‍റെ ജീവന്‍റെ നാഥന്‍...

\osbsâ Pohsâ \mY³
\nXy ]nXmhn³ X\b³
\osbìw R§Ä¡nSb³
\oXnam\mw tbiptZh³....

]mcnsâ I®p\ocmsI kz´wþ
thZ\ sIm­p \o amän.
]ca]nXmhnsâ Nn¯w X¶nÂ
\ndthäphm³ tZht\mXn...

AhnSpì R§Ä¡`bw {InkvXpþ
AIXmcnseìw shfn¨w.
kIe ZpxJ§fpw amäm³ F¶nÂ
I\ntbWta tbip\mYm.......

അയ്യപ്പ ദര്‍ശനം, ആത്മദര്‍ശനം.....

A¿¸ZÀi\w BßZÀi\w
BZniàn ØnXneb tamlZÀi\w
ImhyZÀi\w  Im\\ZÀi\w
ImSphmgpw X¼pcmsâ ]mZZÀi\w....

]hngaÃn¸qhpIÄt]m Zo]ZÀi\w
]Iepanchpw icWtamepw `àZÀi\w
amZIao taSpIÄX³ aRvPpZÀi\w
aIchnfs¡mfnbn anìw tZhZÀi\w....

ChnsStbmtcm Xfncnepw \n³ ]pWyZÀi\w
CXÄhncnbpw Xmcn apJIaeZÀi\w
aWnIWvT³ F³ a\Ên a[pcZÀi\w
alnXw \n³ IXnscmfnbn apànZÀi\w....

Tuesday, October 13, 2009

ഭാരത മക്കള്‍ ...

ഭാരത മക്കള്‍ നമ്മളൊരേ
പാവന മാതാവിന്‍ മക്കള്‍
പാടും ഹൃദയ വിപഞ്ചിയില്‍ മംഗള-
ഗാനം നിന്നപദാനം ... അമ്മേ ജയ ജയ ഭാരതമേ...


ആഴിയുമരുവിയും ആ മാമലകളും
അഴകേറും നിന്‍ ആഭരണം !
ആരിലും അമൃതായ്‌ നന്മ നിറയ്ക്കും
അത്യുന്നതമാം സംസ്കാരം !


ആദിമ കലകള്‍ ശാസ്ത്രങ്ങള്‍
അറിവിന്‍ ഖനികളമൂല്യങ്ങള്‍
അവിടുത്തെ തിരുമണ്ണിലുദിച്ചതിനാല്‍
അഭിമാനിപ്പൂ നിന്‍ മക്കള്‍ ...

അര ശതാബ്ദത്തിനു.....

അര ശതാബ്ദത്തിനു മുന്‍പ്‌ ഒരാഗസ്റ്റിന്‍റെ
നെറുകയില്‍ സ്വാതന്ത്ര്യ പൂവിടര്‍ത്താന്‍
അതിനു മുമ്പെത്രയോ ധീരസേനാനികള്‍
വിലയുറ്റ ജീവിതം ബലി കൊടുത്തു.....

ഇതിഹാസമായവര്‍ ഇവരാണ് പൂര്‍വ്വികര്‍
ഇന്ത്യ തന്നഭിമാന ഭാജനങ്ങള്‍ 
ഇവരെ സ്മരിക്കുക നമ്മള്‍....

മലകളില്‍, മഞ്ഞില്‍ കൊടും തണുപ്പില്‍
അലകളില്‍, ആഴിയില്‍, ഉപ്പു കാറ്റില്‍
പല പാട് മേഘങ്ങള്‍ സഞ്ചരിക്കും നീല-
ഗഗനത്തില്‍ അമ്മയ്ക്ക് മക്കള്‍ കാവല്‍...
ഇവരെ സ്മരിക്കുക നമ്മള്‍ 

പുതിയൊരു ഭാരതം പണിതുയര്‍ത്താന്‍ സ്വയം
പുകയുന്ന തൊഴിലാളി വര്‍ഗ്ഗം
ഒരു നൂറു കോടി ജനങ്ങള്‍ക്ക്‌ ഭക്ഷണം
വിളയിച്ചിടും വയല്‍ മക്കള്‍

ഇവിടെ ഇന്നിന്ത്യ ഇന്നിന്ത്യ
ഇവിടെ നാമിന്ത്യന്‍ ജനത
ഉണരട്ടെ നമ്മള്‍ തന്‍ നിണ ഞരമ്പാകവേ
ഒരുമ തന്‍ അമൃത പിയൂഷം

ശിരസ്സില്‍ ഹരിത കിരീടം....

ശിരസ്സില്‍ ഹരിത കിരീടം ചൂടി

ഹിമവാഹിനികളില്‍ നീരാടി

കടലില്‍ നീലിമയില്‍ ഇളവേല്‍പ്പൂ

കമനീയാംഗീ മമ ഭൂമി


ഭാഷകള്‍, പാതകള്‍, ജാതിമതങ്ങള്‍

ഭാരതഭൂവിന്‍ നാനാത്വം

പാലൊളി തിരളും നിന്‍ സംസ്കൃതിയില്‍

പാവന തത്വം ഏകത്വം 


മണ്ണില്‍ - ഭാരത മണ്ണില്‍ - മാമക

മംഗള ഭൂവിന്‍ കനവുകളില്‍

മന്ത്രമിതൊന്നേ മാനസ മന്ത്രം

പൊന്നൊളി തിരളും സ്വാതന്ത്ര്യം

നിമിഷങ്ങളേ....

നിമിഷങ്ങളേ.... മോഹ നഭസ്സില്‍ മറയുന്ന
ശലഭങ്ങളേ.. നിങ്ങള്‍ ഇനി വരില്ലേ ...
നിശകളില്‍ വിടരുന്ന മണമുള്ള പൂക്കളേ
ഇനിയൊരു ജന്മത്തില്‍ തളിരിടില്ലേ? 

കവിളിലെ ചെമ്പനീര്‍ വാടിക്കരിഞ്ഞുവോ?
കളിമൊഴിയോതുവാന്‍ നാവും മറന്നുവോ?
കഥകളി മേളത്തിന്‍ താളമയഞ്ഞുവോ ?
കനവിന്‍റെ നിറമെല്ലാം വിളറി ക്കരിഞ്ഞുവോ?
കാലമൊരശ്വമല്ലോ ... മുന്നോട്ടു പായുമൊരശ്വമല്ലോ... 

പരിഭവം പറയുന്ന പാദങ്ങളില്‍ വഴി -
പകുതിയും പിന്നെയും ബാക്കി
പടുതിരി കത്തുന്ന മനസ്സില്‍ വ്യമോഹത്തിന്‍
പടയോട്ടമിപ്പോഴും ബാക്കി.....
മായയല്ലോ എല്ലാം മായയല്ലോ, ഇത്
മാനവ ജന്മത്തിന്‍ ബാക്കി പത്രം!

Monday, October 12, 2009

പെരുന്തേനരുവീ...പ്രേമവതീ ...

പെരുന്തേനരുവീ...പ്രേമവതീ ....
വേനലിൽ നീയൊരു കൃശഗാത്രി...
പ്രണവം ചൊല്ലും നിൻ ചുണ്ടുകളിൽ
പ്രഭാത ചുംബന സിന്ദൂരം...

വീണക്കമ്പികളുതിരും രാഗം....
താള ലയങ്ങളിൽ ഒഴുകും നാദം 
താനം പാടും മേനിയിലുണരും
കുളിരലയിൽ ഇളവെയിലിൻ നൃത്തം...

തേനാണരുവീ നിന്നനുരാഗം...
തേനല്ലോ നിൻ സുന്ദര രൂപം
തേടുന്നോർക്കൊരു ഹൃദയപരാഗം
ഏകുന്നോ പെരുന്തേനരുവീ നീ.....  

മഞ്ഞണി മലയുടെ.....

മഞ്ഞണി മലയുടെ മുകളിൽ മിന്നും
പൊന്നിള വെയിലിൻ സൌന്ദര്യം
അമ്മേ നമ്മുടെ സ്വാതന്ത്ര്യത്തിൻ
സുന്ദരമാമൊരു സങ്കേതം


പുലരി വിരിഞ്ഞാൽ പാറി നടക്കും
പൂമ്പാറ്റകളെ പോൽ ഹൃദയം
പഴയ ചരിത്രത്താളുകൾ കെട്ടിയ
തടവറ താങ്ങി പൊങ്ങുന്നു..!


മനസ്സിൽ നിറയും സ്വാതന്ത്ര്യത്തിൻ
മധുരം മൊതിയിരിക്കുമ്പോൾ
മഴവിൽക്കാവടി കാണ്മൂ ദൂരെ
മാനത്തൊരു ചെറു കരിമൊട്ടും!

Sunday, October 4, 2009

ശാന്തമൊഴുകും .....

ശാന്തമൊഴുകും കുളിര്‍കാറ്റുമാര്‍ദ്രമാം 
കാന്തിയും ചിന്തുന്ന ചെമ്പഴന്തി...
ആ വയല്‍ വാരത്ത് വന്നു പിറന്ന വിണ്‍
താരകയല്ലി നീ പൊൻ കിടാവെ…


അമ്മ തൻ ശുഭ്രമാം പ്രാർത്ഥനാപീഠത്തിൽ
അച്ഛന്റെ പാണ്ഡിത്യ് സാരമായി..
നീ വന്ന് അവതരിച്ചല്ലൊ നഭസ്സിന്റെ
നീൾ മിഴിക്കോണിലെ പൊൻ വിളക്കായ്…!


നാണുവെന്നുള്ള രണ്ടക്ഷരം നാടിന്റെ
നാവിൽ വിശുദ്ധി തൻ നാമമായി...
നാദലയങ്ങൾതൻ നാഭിയിൽപ്പൂത്തൊരു
താമരപ്പൂവിൻ സുഗന്ധമായി...!

Thursday, September 3, 2009

നവരാത്രി മണ്ഡപ നടയില്‍....

നവരാത്രി മണ്ഡപ നടയില്‍ വിരിയുന്ന
നയനാബ്ജമിന്നു ഞാന്‍ കണ്ടൂ, അതില്‍ 
നവരസ നടനങ്ങള്‍ കണ്ടൂ...
നനവുള്ള പുലരിയില്‍ വിരിയുന്ന പൂവ് പോല്‍
അമലേ നിന്നനുരാഗം കണ്ടു ഞാന്‍ 
അറിയാതെ കോരിത്തരിച്ചൂ...  

അഴകേ നിന്‍ അധരപുടങ്ങളില്‍ കുളിരിന്‍റെ 
മധുകണം തൂകിയതാരോ  
കടമിഴിക്കോണുകള്‍ക്കുള്ളില്‍ കിനാവിന്‍റെ 
കളി വഞ്ചിയേറിയതാരോ ......  

രവിതേജോപുഷ്പങ്ങള്‍ രതിഭാവമണിയുന്ന രജതാംബരക്കുടക്കീഴില്‍, അറബിക്കഥയിലെ  
ആയിരം രാവുകള്‍ അറിയുവാന്‍ നീ വരികില്ലേ  
എന്നില്‍ അലിയുവാന്‍ നീ വരികില്ലേ ....

ശാകുന്തളത്തിലെ ഹേമന്തമേ....

ശാകുന്തളത്തിലെ ഹേമന്തമേ....
ശരപത്മ സൗന്ദര്യമേ .....
ശാലീന കാനന മേതുര ഭംഗിയില്‍
നീയൊരലങ്കാരമായ്...
കണ്വമാനസ കാഞ്ചനമായ്...


നിന്‍ കവിള്‍ ചെണ്ടുകള്‍ക്കെന്നും
പ്രിയംവദ സിന്ദൂര രാഗമിട്ടു...
നിന്‍ അപാംഗങ്ങളിലെന്നും അനസൂയ
അഞ്ജനക്കൂട്ടുമിട്ടൂ....  


പാടാത്ത പാട്ടുകള്‍ പാടിയുറക്കുവാന്‍
ശാരിക വന്നണഞ്ഞൂ....
ഓമല്‍ക്കിനാക്കളിലെന്നും ശകുന്തങ്ങള്‍
പീലി നിവര്‍ത്തി നിന്നൂ......

കവിത പോലെയീ കായല്‍ തുരുത്തുകള്‍


IhnXt]msebo Imb Xpê¯pIÄ
IcfnearXw Xfnçw hntemeIÄ
ISens\ ]pWÀ¶aêao Imben³
lrZbkz]v\ao ]¨¯pê¯pIÄ...

ChnsSbmtcm cNn¨ Nn{X§Ä t]mÂ
{]IrXn Xp¶nb Xqhme¸q¡Ä t]mÂ
lcnX kpµcw \b\ kt½ml\w
IhnX t]msebo Imb Xpê¯pIÄ....

IfIfw sNmÃnbWbptamf§Ä X³
sNdpNncn¨mÀ¯nseÃmw ad¶ t]mÂ
Hê Znhmkz]v\ambnI Im´nbmÀ¶v
Aaêao sIm¨p ]¨¯pê¯pIÄ...

Friday, August 28, 2009

മാനത്തെ അമ്പിളി ...





am\s¯ A¼nfn amdn ]Xn¨t¸mÄ
amen\n \osbmê tZhXbmbo
Imänsâ ssIhnc Hmfw sRmdnªt¸mÄ
ImXtc \osbmê ImapInbmbo

Nntämf§fn Nm©mSpa¼nfn
NndISn¨pbê¶ amS¯bmbn
Npäpw Xnf§p¶ ]q\nem¸qhpIÄ
Nn{X]XwK æamcnIfmbn

H¯ncn H¯ncn tamlw DWÀ¯pì
apKv[ao kpµcXocw
HmW\nemhn Hfn¨pIfnçì
am\¯p XpshÅntaLPmew

Thursday, August 27, 2009

ഹരിചന്ദനം

ഹരിചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തി
രജനി ഒരുങ്ങി എത്തുന്നു!
തിരുവോണസദ്യയ്ക്ക് പഴം നുറുക്കേന്തിയ
തെളിമാനത്താലവുമായി........,
        
      അരുകില്‍ കസവിട്ട കൈലേസ്പോല്‍പ്പുഴ
     അഴകാര്‍ന്ന ചിങ്ങനിലാവില്‍
     മധുമാസ രാവെന്‍റെ മനസ്സിലെന്നും
     കുളിരല പാകും ആതിരച്ചോല


അറിയുന്നു ഞാനെന്‍റെ  ആത്മതന്തുക്കളെ
ഇഴ ചേര്‍ക്കുമോണഗാനങ്ങള്‍
വരിനെല്ല് കൊത്തിയ ശാരികപോല്‍
പറന്നകലുന്നു വാസരപ്പൂക്കള്‍!  

ഗുരു വന്ദനം

ശ്രീ നാരായണ ഗുരുവേ,
ശിവഗിരി നാഥാ ഗുരുവേ...
ചിന്മയരൂപാ ബ്രഹ്മവിഹാരാ...
നിന്‍ അടി മലരിണ തൊഴുവേന്‍..

മന്‍മനമാകെ നിറഞ്ഞവനെ..
മര്‍ത്യ ഗണത്തിന്‍ മോചകനെ..
മാകന്ദത്തില്‍ ഹേമന്ദം പോല്‍
മനസ്സില്‍ പൂക്കള്‍ നിറപ്പവനെ...

നിന്‍ തിരുനാമം പാടീടാന്‍ എന്‍
നാവില്‍ നിറയുക ശ്രീ ഗുരുവേ..
നിന്‍ അപദാനം വാഴ്ത്തീടാന്‍ ഒരു
പൊരുളായി ഉണരുക ശ്രീ ഗുരുവേ..